കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
ദോഹ: ഖത്തറിൽ കടൽയാത്രകൾക്കും മീൻപിടുത്തത്തിനും ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ നീക്കിയതോടെ ഉമ്മു സലാൽ സെൻട്രൽ മാർക്കറ്റിൽ വൻ തിരക്ക്. ഇന്ന് പുലർച്ചെ നടന്ന ലേലത്തിൽ 32 ടണ്ണിലധികം മത്സ്യങ്ങളും കടൽവിഭവങ്ങളുമാണ് വിൽപനയ്ക്കെത്തിയത്. ......
ചെങ്ങന്നൂർ: നൂറ്റാണ്ടുകൾ പിന്നിട്ട ആചാരപെരുമയുടെ തനിമ ചോരാതെ ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ അവൻ നേർച്ച നടന്നു. മുക്കത്ത് കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അവൽ നേർച്ചയിൽ വിശ്വാസികൾ പ്രത്യേകം കരുതിയ മേൽമുണ്ടിൽ അവൽ സ്വീകരിച്ചു. ......
ചെങ്ങന്നൂർ: 35 ഡിഗ്രി സെൽഷ്യസ് ചൂടിൽ ചെങ്ങന്നൂർ നഗരം ചുട്ടുപൊള്ളുമ്പോൾ, എൻഡിഎ ക്യാമ്പിൽ ആവേശം ആളികത്തിച്ച് ബിജെപിയുടെ താരപ്രചാരക മൈഥിലി താക്കൂർ. കനത്ത ചൂടിൽ കുളിർമഴയായി ബീഹാർ എംഎൽഎയും പ്രശസ്ത ഗായികയുമായ മൈഥിലി താക്കൂർ എത്തിയതോടെ ആട്ടവും പാട്ടും താളവുമായി നഗരത്തിൽ എൻഡിഎ നിറഞ്ഞാടി.
പെൺകുട്ടികളും യുവതികളും വനിതകളും ഉൾപ്പെടെ സ്ഥാനാർത്ഥി എം.വി. ......
ചെങ്ങന്നൂർ : മൂന്നു പതിറ്റാണ്ടിലേറെക്കാലമായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ മാറി മാറി ഭരിച്ചു പോരുന്ന മുന്നണികൾ നടപ്പിലാക്കുന്ന കോർപ്പറേറ്റ് അനുകൂല നയ - നടപടികൾ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളെ ദുരന്തസമാനമായ സാഹചര്യങ്ങളിലേക്ക് അനുദിനം തള്ളി വിടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ അധികാര വർഗ്ഗ രാഷ്ട്രീയത്തെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ പരാജയപ്പെടുത്തുവാൻ കഴിയു എന്ന് എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് അംഗം ആർ. ......
ചെങ്ങന്നൂർ: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു ചെങ്ങന്നൂർ ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.......
ചെങ്ങന്നൂർ: യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചാണ്ടി ഉമ്മൻ എംഎൽഎ സൈക്കിളിൽ യാത്ര ചെയ്തു വോട്ട് അഭ്യർത്ഥിച്ചു. ചെങ്ങന്നൂർ പുത്തൻവീട്ടിൽപടിയിൽ നിന്നാരംഭിച്ച് ആശുപത്രി ജംഗ്ഷനിലെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് വരെയാണ് ചാണ്ടി ഉമ്മൻ സൈക്കിളിൽ യാത്ര ചെയ്ത് വോട്ട് അഭ്യർത്ഥിച്ചത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): നിങ്ങളുടെ കഴിവുകൾ തെളിയിക്കാൻ അനുയോജ്യമായ ദിവസമാണ്. ജോലികളിൽ മികച്ച പുരോഗതി കൈവരിക്കും.......
നീർവിളാകം: ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്രം ഉത്സവം
കുറിച്ചിമുട്ടം കാണിക്ക മണ്ഡപത്തിലെ ബന്ധുക്കര സ്വീകരണത്തിന് ശേഷം വ്യാഴാഴ്ച്ച വൈകിട്ട് ആറാട്ടോടെ സമാപിച്ചു. തുടർന്ന് പത്തുനാൾ നാൾ നീണ്ട ഉത്സവത്തിന്റെ കൊടിയിറക്ക് ചടങ്ങുകൾ നടന്നു. ......